Hug Benefits: ഏറെ പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ, ആലിംഗനം സൃഷ്ടിക്കും മാജിക്!!

Published by: Zee Team | Mar 14, 2024

ആലിംഗനം

ആലിംഗനം ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നു, ഇത് ബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വര്‍ദ്ധിപ്പിക്കുന്നു

Published by: Zee Team | Mar 14, 2024

ഉണർവ്

ആലിംഗനത്തിലൂടെ മാനസികമായ ഉണർവ് ലഭിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Published by: Zee Team | Mar 14, 2024

മികച്ച ഗുണം.

പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം വര്‍ദ്ധിക്കുന്നു എന്നതാണ് ആലിംഗനത്തിന്‍റെ ഏറ്റവും മികച്ച ഗുണം.

Published by: Zee Team | Mar 14, 2024

സമ്മർദ്ദം കുറയ്ക്കും

ഏറെ മാനസിക വിഷമം നേരിടുമ്പോൾ ഏറെ പ്രിയപ്പെട്ട ഒരാൾ നമ്മെ കെട്ടിപ്പിടിച്ചാൽ ലഭിക്കുന്ന ആശ്വാസം ഒന്ന് വേറെതന്നെയാണ്.

Published by: Zee Team | Mar 14, 2024

മാനസിക ഉണർവ്

മാനസികമായ ഉണർവിന് ആലിംഗനം ഔഷധമാണ്. ആലിംഗനം ചെയ്യുമ്പോൾ ഡോപാമൈൻ,സെറോടോണിൻ എന്നിവയുടെ അളവ് വർദ്ധിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

Published by: Zee Team | Mar 14, 2024

ഹൃദയത്തിന് ഗുണം ചെയ്യുന്നു

ഹൈപ്പർ ടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കും. ഇതിനെ നിയന്ത്രിക്കാൻ ആലിംഗനത്തിന് സാധിക്കും.

Published by: Zee Team | Mar 14, 2024

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനാല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആലിംഗനത്തിന് വലിയ പങ്കുണ്ട്.

Published by: Zee Team | Mar 14, 2024

വേദന ശമിപ്പിക്കുന്നു

മനസിന്‍റേയും ശരീരത്തിന്‍റേയും മൊത്തത്തിലുള്ള വേദനെയെ ശമിപ്പിക്കാൻ ആലിംഗനത്തിന് സാധിക്കുന്നു.

Published by: Zee Team | Mar 14, 2024

VIEW ALL

Read Next Story