യ സ്ട്രോബെറി കഴിക്കുന്നത്

ആന്‍റി ഓക്സിഡന്‍റുകൾ മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സഹായിക്കും.

Zee Malayalam News Desk
Jan 06,2024
';

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

';

ഡ്രൈഡ് സ്ട്രോബെറി

ഡ്രൈഡ് സ്ട്രോബെറി ആരോഗ്യത്തിന് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഡ്രൈഡ് സ്ട്രോബെറി. ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും

';

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

';

VIEW ALL

Read Next Story