Dark Circles: കണ്ണിനടിയിലെ കറുപ്പാണോ പ്രശ്നം? ഈ ഭക്ഷണങ്ങൾ ശീലമാക്കാം

Published by: Zee Malayalam News Desk | Oct 10, 2023

തക്കാളി

തക്കാളി കഴിക്കുന്നതിലൂടെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ കഴിയും. ഇത് കണ്ണിനടിയിലെ കറുപ്പ് മാറാൻ സഹായിക്കും.

Published by: Zee Malayalam News Desk | Oct 10, 2023

കുക്കുമ്പർ

കുക്കുമ്പർ ചർമ്മത്തിന് ജലാംശം നൽകുന്നു. കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Oct 10, 2023

തണ്ണിമത്തൻ

ബീറ്റാ കരോട്ടിൻ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ.

Published by: Zee Malayalam News Desk | Oct 10, 2023

ബ്ലൂബെറി

ബ്ലൂബെറി കഴിക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും കണ്ണുകൾക്ക് താഴെയുള്ള രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Oct 10, 2023

ബദാം

ഫ്രീ റാഡിക്കിളുകളെ ചെറുത്ത് ചർമ്മത്തിന് സംരക്ഷണം നൽകുന്നു.

Published by: Zee Malayalam News Desk | Oct 10, 2023

പച്ചക്കറികൾ

പച്ചക്കറികൾ കഴിക്കുന്നത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പഫ്നെസ് കുറയ്ക്കുകയും നിറവ്യത്യാസം തടയുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Oct 10, 2023

VIEW ALL

Read Next Story