Medicinal Plants

ഔഷധ ​ഗുണമുള്ള ചെടികൾ വീട്ടിൽ വളർത്തി ആരോ​ഗ്യം പരിപാലിക്കാം.

';

കറ്റാർവാഴ

ചർമ്മ സംരക്ഷണത്തിന് പേരുകേട്ടതാണ് കറ്റാർവാഴ. ഇത് ദഹന പ്രശ്നങ്ങൾക്കും മരുന്നാണ്.

';

തുളസി

ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളുള്ള ചെടിയാണ് തുളസി. ഇത് രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

';

പുതിന

ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും തലവേദനയ്ക്കും പുതിനയില നല്ലതാണ്. രുചി കൂട്ടാൻ ചിലർ ഇത് ചായയിലിട്ട് കുടിക്കുന്നു.

';

ഇഞ്ചി

ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഇഞ്ചി. ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഇഞ്ചി പേശി വേദന കുറയ്ക്കാനും ചർ​ദ്ദി പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്.

';

മഞ്ഞൾ

ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളുള്ള മഞ്ഞൾ മൊത്തത്തിലുള്ള ആരോ​ഗ്യം വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.

';

ചമോമൈൽ

ചമോമൈൽ ചായയിൽ ഉൾപ്പെടുത്താറുണ്ത്. ഇത് നല്ല ഉറക്കം, റിലാക്സേഷൻ, ദഹനം തുടങ്ങിയവ പ്രദാനം ചെയ്യുന്നു.

';

വെളുത്തുള്ളി

കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

';

റോസ്മേരി

ഭക്ഷണത്തിന്റെ രുചിക്ക് മാത്രമല്ല ഓർമ്മ ശക്തി വർധിപ്പിക്കാനും റോസ്മേരി ബെസ്റ്റാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story