Muskmelon Seeds: മസ്ക് മെലൺ വിത്തുകൾ പോഷക സമ്പുഷ്ടം

Published by: Zee Team | Oct 26, 2023

മസ്ക് മെലൺ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 26, 2023

മസ്ക് മെലൺ വിത്തുകളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്.

Published by: Zee Team | Oct 26, 2023

മസ്ക് മെലൺ വിത്തുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 26, 2023

ഹൃദ്രോ​ഗം തടയാൻ സഹായിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ മസ്ക് മെലൺ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Oct 26, 2023

മസ്ക് മെലൺ വിത്തുകളിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹന വ്യവസ്ഥയെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

Published by: Zee Team | Oct 26, 2023

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന പൊട്ടാസ്യം മസ്ക് മെലൺ വിത്തുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

Published by: Zee Team | Oct 26, 2023

മസ്ക് മെലൺ വിത്തുകളിലെ വിറ്റാമിൻ സി രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 26, 2023

VIEW ALL

Read Next Story