Foods: ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത് ഈ ഭക്ഷണങ്ങൾ

Published by: Zee Team | Oct 24, 2023

റഫ്രിജറേറ്റിൽ സൂക്ഷിക്കുന്നത് ബ്രെഡിനെ വരണ്ടതാക്കുന്നു.

Published by: Zee Team | Oct 24, 2023

കാപ്പിക്കുരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കണം.

Published by: Zee Team | Oct 24, 2023

തക്കാളി ഫ്രി‍ഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചിയും ഘടനയും മോശമാക്കും.

Published by: Zee Team | Oct 24, 2023

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല.

Published by: Zee Team | Oct 24, 2023

മത്തങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇവയുടെ രുചി നഷ്ടപ്പെടും.

Published by: Zee Team | Oct 24, 2023

എണ്ണകൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

Published by: Zee Team | Oct 24, 2023

സവാളയും ഉള്ളിയും ഫ്രി‍‍‍ഡ്ജിൽ വയ്ക്കരുത്.

Published by: Zee Team | Oct 24, 2023

VIEW ALL

Read Next Story