Menstrual Health : ആർത്തവത്തിന്റെ നിറം എന്ത്? നിങ്ങളുടെ ആരോഗ്യസ്ഥിതി അറിയാം

Published by: Zee Malayalam News Desk | Oct 17, 2023

ആർത്തവരക്തം സെർവിക്കൽ ഫ്ലൂയിഡുമായി കലർന്ന വരുന്നതാണ് ഇത്. ഇൻഫെക്ഷൻ സാധ്യതയാണ് ഇതിന്റെ സൂചന

Published by: Zee Malayalam News Desk | Oct 17, 2023

ബ്ലാക്ക് നിറം

ആർത്തവത്തിന്റെ തുടക്കം അല്ലെങ്കിൽ അവസാനം കറുപ്പ് നിറത്തിലാകാം. ഗർഭം അലസി പോകുമ്പോഴും ഈ നിറത്തിൽ രക്തം വന്നേക്കാം

Published by: Zee Malayalam News Desk | Oct 17, 2023

പിങ്ക് നിറം

പൂർണമായിട്ടും ആരോഗ്യവതിയല്ല. ശരീരത്തിൽ ധാതുക്കളുടെ കുറവുണ്ടെന്ന് സൂചന

Published by: Zee Malayalam News Desk | Oct 17, 2023

ബ്രൗൺ നിറം

പിസിഒഎസ് അല്ലെങ്കിൽ ഗർഭധാരണത്തിന്റെ സൂചനയാണ്

Published by: Zee Malayalam News Desk | Oct 17, 2023

VIEW ALL

Read Next Story