Potato Benefits

നമ്മുടെ കാഴ്ചപ്പാടില്‍ 'ഗ്രേഡ് ' കുറഞ്ഞ ഒരു ഭക്ഷ്യവിഭവമാണ് ഉരുളക്കിഴങ്ങ്. വണ്ണം കൂടുമെന്ന ഭയവും ഇതിനെ ആളുകള്‍ ഉപേക്ഷിക്കാന്‍ ഇടയാക്കി.

';

പോഷകങ്ങള്‍

യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ് എന്നതാണ് വസ്തുത.

';

വിശപ്പ് കുറയ്ക്കുന്നു

ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

';

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കുന്നു

';

ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.

';

കാൻസർ തടയുന്നു

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

സുന്ദരമായ ചര്‍മ്മം

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു

';

ക്ഷീണകറ്റാന്‍ ഉരുളക്കിഴങ്ങ്

പെട്ടെന്ന് ക്ഷീണകറ്റാന്‍ ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം കഴിയ്ക്കുന്നത് സഹായിയ്ക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ആണ് സഹായകമാവുന്നത്.

';

ഓര്‍മ്മക്കുറവിന്

അൽഷിമേഴ്‌സ് രോഗികള്‍ ഉരുളക്കിഴങ്ങ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്‍റെ പ്രവർത്തനത്തെ സഹായിയ്ക്കുന്നു.

';

VIEW ALL

Read Next Story