Health Tips

ഒരുപാട് നേരം ഇരിക്കുന്നതും പ്രശ്നമാണേ, പണി കിട്ടും..!

Vishnupriya S
Feb 27,2026
';


7 മണിക്കൂറിൽ കൂടുതൽ ഒരുപോലെ ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും

';


ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കും

';


ഉയർന്ന സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അളവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാനസികാരോഗ്യത്തെ ബാധിക്കാം

';


ദീർഘനേരം ഇരിക്കുന്നത് പുറം വേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാകും

';


രക്തചംക്രമണത്തെയും കൊളസ്ട്രോൾ നിലയെയും ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും

';


ദീർഘനേരം ഇരിക്കുമ്പോൾ പേശികളുടെ ശക്തിയും വഴക്കവും കുറയുകയും ചലനശേഷി കുറയുകയും ചെയ്യുന്നു

';


ദീർഘനേരം ഇരിക്കേണ്ടി വരുമ്പോൾ ഇടയ്ക്കിടെ ലഘു വ്യായാമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

';

VIEW ALL

Read Next Story