Rosemary Tea Health Benefits

റോസ്മേരി ചായയുടെ ഗുണങ്ങൾ നിരവധിയാണ്... അറിയാം

Feb 02,2026
';

ദഹനത്തിന് മികച്ചത്

റോസ്മേരി ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

';

രക്തത്തിലെ പഞ്ചസാര

ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ റോസ്മേരി ചായ കുടിക്കുന്നത് സഹായിക്കുന്നു.

';

ആൻറി ഓക്സിഡൻറ്

റോസ്മാരിനിക് ആസിഡ്, കാർനോസിക് ആസിഡ്, കഫീക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് റോസ്മേരി. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ശരീരത്തെ വിഷമുക്തമാക്കുന്നു.

';

ഓർമ്മശക്തി

റോസ്മേരി ചെറുചൂടോടെ ചായയായി കുടിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാനും ശ്രദ്ധ ലഭിക്കാനും സഹായിക്കും.

';

വീക്കം

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് റോസ്മേരി. ഇത് രോസാധ്യതകൾ കുറയ്ക്കുന്നു.

';

രോഗപ്രതിരോധം

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും ആൻറി മൈക്രോബയൽ ഗുണങ്ങളും റോസ്മേരിക്കുണ്ട്.

';

കാൻസർ പ്രതിരോധം

ഇവയിൽ കാർണോസോൾ എന്ന ഫെറ്റോകെമിക്കൽ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story