കൈ കൊണ്ട്

ഭക്ഷണം കൈകൊണ്ട് കുഴച്ച് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.

';

ഗുണങ്ങൾ

കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

';

ദഹനം

ദഹനം മെച്ചപ്പെടുക മുതൽ പ്രതിരോധ ശേഷി വരെ കൈകൊണ്ട് കഴിക്കുന്നതിലൂടെ ലഭിക്കും.

';

സിഗ്നൽ

ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ ലഭിക്കുന്നു.

';

തയ്യാറാക്കുന്നു

ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനേയും മറ്റ് അവയവങ്ങളേയും തയ്യാറാക്കുകയാണ് ചെയ്യുന്നത്.

';

രക്തചംക്രമണം

വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';

ഗുണങ്ങളേറെ

കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വീക്കം, ഗ്യാസ് എന്നിവ തടയുകയും ദഹനം മെച്ചപ്പെടുത്തും ചെയ്യുന്നു.

';

ശരീരഭാരം

അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു. ഇത് ശരീരഭാരം കൂടാതിരിക്കാൻ കാരണമാകുന്നു.

';

VIEW ALL

Read Next Story