Sesame Oil Benefits

എള്ളെണ്ണയുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം

Jun 24,2024
';

എള്ളെണ്ണ

എള്ളെണ്ണ ദഹനത്തിന് മികച്ചതാണ്. ഇത് മലബന്ധം, അൾസർ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

';

കാത്സ്യം

എള്ളെണ്ണ കാത്സ്യം ആ​ഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപെറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

ആന്റി ഇൻഫ്ലമേറ്ററി

എള്ളെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

';

പോഷക​ഗുണങ്ങൾ

എള്ളെണ്ണയുടെ പോഷക​ഗുണങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

';

വിറ്റാമിൻ ഇ

ആന്റി ഓക്സിഡന്റുകളായ വിറ്റാമിൻ ഇ, ലി​ഗ്നാൻസ് എന്നിവ എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

സമ്മർദ്ദം

എള്ളെണ്ണ സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന് വിശ്രമം നൽകാനും സഹായിക്കുന്നു. ഇതിന്റെ ഊഷ്മളമായ ​ഗന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

';

രക്തസമ്മർദ്ദം

എള്ളെണ്ണയിൽ അപൂരിത കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

';

VIEW ALL

Read Next Story