Soda Side Effects | ദിവസവും സോഡ കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Published by: Zee Malayalam News Desk | Dec 14, 2023

എന്ത് സംഭവിക്കും

ഇത് മൂലം ഓർമ്മശക്തി ദുർബലപ്പെട്ടേക്കാം, പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാവാം

Published by: Zee Malayalam News Desk | Dec 14, 2023

ഗവേഷണം

സോഡ പോലെ കൃത്രിമ പാനീയങ്ങൾ കുടിക്കുന്നവരിൽ സ്‌ട്രോക്കും ഡിമെൻഷ്യയും വരാനുള്ള സാധ്യത കൂടുതലെന്ന് ചില പഠനങ്ങൾ

Published by: Zee Malayalam News Desk | Dec 14, 2023

ആസ്ത്മ

നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ, സോഡ ഒഴിവാക്കണം അല്ലെങ്കിൽ ഇത് നിങ്ങളുടെ രോഗത്തിന് കാരണമാകും

Published by: Zee Malayalam News Desk | Dec 14, 2023

അസ്ഥികൾ ദുർബലമാകും

സോഡ അമിതമായി കുടിക്കുന്നവരുടെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടും

Published by: Zee Malayalam News Desk | Dec 14, 2023

VIEW ALL

Read Next Story