Skin Care: ചർമ്മ സംരക്ഷണം

അത്ര എളുപ്പമുള്ള കാര്യമല്ല ചർമ്മ സംരക്ഷണം. ജീവിതശൈലിയും, കാലാവസ്ഥയും എല്ലാം നമ്മുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കും. അതിനാൽ ചർമ്മത്തിന് ആവശ്യമായ പരിചരണം നൽകണം.

';

ബീറ്റ്റൂട്ട്

ശരീരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായിക്കും. മുഖക്കുരു, ചർമ്മത്തിലെ നിറ വ്യത്യാസം, കരിവാളിപ്പൊക്കെ മാറ്റാൻ ഇത് ബെസ്റ്റാണ്. ബീറ്റ്റൂട്ടിൽ അയൺ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കം ലഭിക്കാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.

';

തേൻ

ചർമ്മ സംരക്ഷണത്തിൽ തേനിനുള്ള പങ്ക് വളരെ വലുതാണ്. ആന്റി ബാക്ടീരിയല്‍ ​ഗുണങ്ങളുള്ളതാണ് തേൻ. ച‍ർമ്മം മൃദുവാക്കാനും തേൻ സഹായിക്കും. തേൻ ചര്‍മ്മത്തിലെ അമിത എണ്ണമയം നീക്കും. ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീന്‍, അമിനോ ആസിഡ്, വിറ്റമിന്‍, മിനറല്‍സ് എന്നിവയെല്ലാം ഇതിലുണ്ട്.

';

പാൽ

പാൽ ഒരു മികച്ച ക്ലെൻസറാണ്. പല ചർമ്മ പ്രശ്നങ്ങൾക്കും പാൽ ഒരു പരിഹാരമാണ്. അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്ന പാൽ ഫെയ്സ് പാക്കുകളുടെ ചേർത്ത് ഉപയോ​ഗിക്കാവുന്നതാണ്.

';

ചിയ സീഡ്സ്

ചിയ സീഡ്സ് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മം തിളങ്ങാനും ബെസ്റ്റാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ചിയ സീഡിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ, സി, ഇ എന്നിവ ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കും.

';

VIEW ALL

Read Next Story