Sprouts Breakfast

ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ഗുണം ചെയ്യും.

Jan 24,2024
';

പയർവർ​ഗങ്ങൾ

പ്രോട്ടീന്‍റെ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർ​ഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു.

';

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്‌. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ അല്ലെങ്കില്‍ Sprouts. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

';

പ്രതിരോധശേഷി കൂട്ടുന്നു

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

';

ഫാറ്റി ലിവർ രോ​ഗമുള്ളവര്‍ക്ക് ഉത്തമം

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്.

';

ദഹനം മെച്ചപ്പെടുത്തുന്നു

മുളപ്പിച്ച പയർവർ​ഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അകാല വാര്‍ധക്യം തടയും

';

അകാല വാര്‍ധക്യം

അകാല വാര്‍ധക്യം തടയുന്നു. ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

';

VIEW ALL

Read Next Story