kidney health

വൃക്കകളുടെ ആരോഗ്യം കാക്കാം; ഭക്ഷണത്തിൽ വരുത്താം ഈ മാറ്റങ്ങൾ

Karthika V
Feb 03,2026
';

മുട്ടയുടെ വെള്ള

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയതാണ് മുട്ടയുടെ വെള്ള.

';

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന മാംഗനീസ്, വിറ്റാമിൻ C, വിറ്റാമിൻ B6 എന്നിവ വൃക്കകളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

';

കോളിഫ്ലവർ

കോളിഫ്ലവറിൽ വിറ്റാമിൻ C, വിറ്റാമിൻ K എന്നിവ ധാരാളമുണ്ട്. പൊട്ടാസ്യം കുറവായതിനാൽ വൃക്കരോഗികൾക്ക് ഇത് കഴിക്കാം.

';

ബെറികൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

';

ആപ്പിൾ

ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന നാരുകൾ വൃക്കകളുടെ തകരാറുകൾ കുറയ്ക്കാൻ സഹായിക്കും.

';

കാബേജ്

കാബേജിൽ പൊട്ടാസ്യം കുറവും വിറ്റാമിൻ കെ, സി, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തിന് സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story