Benefits of grapes: ആരോ​ഗ്യത്തിന് ബെസ്റ്റാ

ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളിൽ ഒന്നാണ് മിന്തിരി.

Zee Malayalam News Desk
Nov 08,2023
';

വൈറ്റമിൻ സി

വൈറ്റമിൻ സിയാൽ സമ്പന്നമാണ് മുന്തിരി. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

വൈവിധ്യങ്ങൾ

പലതരം മുന്തിരികൾ ഉണ്ടെങ്കിലും, ഏറ്റവും പ്രചാരമുള്ളത് കറുപ്പ്, ചുവപ്പ്, പച്ച മുന്തിരികളാണ്. ഹൈബ്രിഡ് മുന്തിരിയാണ് ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നത്.

';

ഇരുമ്പ്

മുന്തിരി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിക്കും. ദഹനപ്രശ്‌നങ്ങളും ഇല്ലാതാകും

';

ചർമ്മത്തിന്

വൈറ്റമിൻ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുന്തിരിപ്പഴം നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു.

';

ഹൃദയത്തിനൊരു കവചം

മുന്തിരിപ്പഴത്തിന് കൊളസ്ട്രോൾ നിയന്ത്രിക്കുന്ന ഗുണങ്ങളുണ്ട്, ധമനികളെ ശുദ്ധീകരിക്കുന്നു. രക്തയോട്ടം നിയന്ത്രിക്കുന്ന മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

';

ശരീരഭാരം

മുന്തിരിയിലെ വൈറ്റമിൻ സിയും നാരുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

പഴങ്ങളിൽ പ്രമുഖൻ

ആരോഗ്യകരമായ ജീവിതം നയിക്കാൻ നാം ദിവസവും കുറഞ്ഞത് രണ്ട് പഴങ്ങളെങ്കിലും കഴിക്കണം. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളുടെ പട്ടികയിൽ മുന്തിരിപ്പഴത്തിന് പ്രമുഖ സ്ഥാനമുണ്ട്

';

VIEW ALL

Read Next Story