Iron Rich Foods

ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്

';

ടോഫു

സോയ മിൽക്കിൽ നിന്ന് നിർമിക്കുന്ന ഉത്പന്നമാണ് ടോഫു. ടോഫു ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതിന് മികച്ച ഭക്ഷണമാണ്.

';

ചീര

ചീരയിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്. ഇത് സൂപ്പുകളിലും സ്മൂത്തികളിലും ചേർത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

';

ബീൻസ്

ബീൻസ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാൻ സഹായിക്കും.

';

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിക്കുന്നത് ഇരുമ്പ് ആ​ഗിരണത്തിന് സഹായിക്കും. ബീഫ്, ആട്ടിറച്ചി എന്നിവ കഴിക്കുന്നത് ഇരുമ്പ് ആ​ഗിരണം മെച്ചപ്പെടുത്തും.

';

ക്വിനോവ

പോഷക സമ്പുഷ്ടമായ ഇരുമ്പ് അടങ്ങിയ ധാന്യമാണ് ക്വിനോവ. ഇത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതിന് ​ഗുണം ചെയ്യുന്നു.

';

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';

VIEW ALL

Read Next Story