Relationship tips: പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഈ ശീലങ്ങള്‍ ബ്രേക്കപ്പിന് കാരണമാകും!

Published by: Zee Malayalam News Desk | Apr 10, 2024

പരസ്പര ബഹുമാനം

പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ

Published by: Zee Malayalam News Desk | Apr 10, 2024

ശീലങ്ങൾ

പലപ്പോഴും പുരുഷന്‍മാരുടെ ചില ശീലങ്ങള്‍ പങ്കാളിയെ വേദനിപ്പിക്കുകയും ഇത് ബ്രേക്കപ്പിലേയ്ക്ക് നയിക്കുകയും ചെയ്യാറുണ്ട്

Published by: Zee Malayalam News Desk | Apr 10, 2024

സ്വന്തം ഇഷ്ടങ്ങൾ

സ്വന്തം ഇഷ്ടങ്ങളെ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ബ്രേക്കപ്പിന് കാരണമാകും

Published by: Zee Malayalam News Desk | Apr 10, 2024

ദുശ്ശീലങ്ങൾ

പുരുഷന്മാരുടെ ചില ദുശ്ശീലങ്ങൾ പങ്കാളിയ്ക്ക് അസഹനീയമായി മാറുകയും ഇത് ബ്രേക്കപ്പിലേയ്ക്ക് നയിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | Apr 10, 2024

അധികാര മനോഭാവം

അധികാര മനോഭാവത്തോടെയുള്ള പെരുമാറ്റം പല സ്ത്രീകളും ഇഷ്ടപ്പെടാറില്ലെന്ന് മാത്രമല്ല അവർ അപമാനം സഹിക്കുകയും ചെയ്യില്ല

Published by: Zee Malayalam News Desk | Apr 10, 2024

ശുചിത്വമില്ലായ്മ

പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് പുരുഷൻമാരിലെ ശുചിത്വമില്ലായ്മ

Published by: Zee Malayalam News Desk | Apr 10, 2024

ഇത് പ്രശ്നമാകും

റിലേഷൻഷിപ്പിലാണെങ്കിലും പല പുരുഷൻമാരും മറ്റ് പെൺകുട്ടികളുമായി അടുത്ത് ഇടപഴകാറുള്ളത് പങ്കാളിയെ വിഷമിക്കും

Published by: Zee Malayalam News Desk | Apr 10, 2024

വിശ്വാസ്യത മുഖ്യം

മറ്റ് സ്ത്രീകളോടുള്ള ശൃം​ഗാരം പെൺകുട്ടികൾക്ക് അവരുടെ പങ്കാളി ഗൗരവമുള്ളയാളല്ലെന്ന തോന്നലുണ്ടാക്കാൻ കാരണാകും

Published by: Zee Malayalam News Desk | Apr 10, 2024

മനസ് തുറക്കണം

പങ്കാളിയിൽ നിന്ന് കാര്യങ്ങൾ തുറന്ന് സംസാരിക്കാതെ മറച്ചുവെയ്ക്കുന്നത് ബന്ധം തകരാൻ കാരണമാകും

Published by: Zee Malayalam News Desk | Apr 10, 2024

VIEW ALL

Read Next Story