Turmeric Side Effects

മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ വരദാനമായാണ് കാണുന്നത്.

Jan 23,2024
';

മഞ്ഞള്‍ ഗുണകരം

മഞ്ഞള്‍ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.

';

മഞ്ഞള്‍ ദോഷം ചെയ്യും

മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് വരുത്തി വയ്ക്കുക.

';

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ കഴിക്കരുത്.

';

പ്രമേഹരോഗികൾ

പ്രമേഹരോഗികൾ മഞ്ഞള്‍ കഴിക്കരുത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉണ്ട്. പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്.

';

വൃക്കയില്‍ കല്ല്‌

ഈ അസുഖമുള്ളവര്‍ക്ക് മഞ്ഞള്‍ കുറച്ചു ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

';

അലര്‍ജി

അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം

';

ബീജക്കുറവ്

പുരുഷന്മാരില്‍ ബീജക്കുറവിന് മഞ്ഞള്‍പ്പൊടി വഴിതെളിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

';

സര്‍ജറി കഴിഞ്ഞവര്‍

രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

';

VIEW ALL

Read Next Story