Quitting Smoking Tips : പുകവലി ഉപേക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

';

പുകവലി എന്ന ദുശ്ശീലം

പുകവലി എന്ന ദുശ്ശീലം മാറ്റാൻ ഭക്ഷണം കഴിച്ചുകൊണ്ട് സാധിക്കും. അവ എതെല്ലാമാണെന്ന് പരിശോധിക്കാം

';

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും നല്ല പോലെ കഴിക്കുക. ഇതിലൂടെ സ്ട്രെസ് കുറയ്ക്കാൻ സാധിക്കുന്നതാണ്. പുകവലിക്ക് കാരണമാകുന്നതിൽ ഒരു കാരണം സ്ട്രെസാണ്

';

ഒമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം

ഒമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. മത്തി, സാൽമൺ തുടങ്ങിയ മീൻ, വാൾനട്ട് തുടങ്ങിയ ഭക്ഷണങ്ങളിൽ ഒമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിട്ടുണ്ട്.

';

നട്ട്സ്

പുകവലി നിർത്തുന്നവർക്കാണ് നട്ട്സ് കഴിക്കുന്നത് കൊണ്ട് ഗുണമുള്ളത്. നട്ട്സിൽ വൈറ്റമിൻ അടങ്ങിയതിനാൽ ഇത് പുകവലി കൊണ്ട് ചർമ്മാരോഗ്യം വീണ്ടെടുക്കാൻ സാധിക്കും

';

പ്രോട്ടീൻ ഭക്ഷണങ്ങൾ

പ്രോട്ടീൻ ഭക്ഷണങ്ങൾ ചിക്കൻ, മീൻ, പനീർ, പയർ വർഗങ്ങൾ കഴിക്കുക. പുകവലി നിർത്തുമ്പോൾ പേശി സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് സംരക്ഷണം സൃഷ്ടിക്കും

';

വെള്ളം കുടിക്കുക

നല്ല പോലെ വെള്ളം കുടിക്കുക. പുകവലി നിർത്തിയാൽ വീണ്ടും അത് ആസ്ക്തി ഇല്ലാതാക്കും നല്ല വെള്ളം കുടിക്കുന്നതോടെ

';

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റി ഓക്സിഡന്റെ പുകുവലിമൂലമുള്ള ശരീരത്തിലുണ്ടായ വിഷാംശങ്ങൾ ഇല്ലാതാക്കാൻ സാധിക്കും

';

VIEW ALL

Read Next Story