പപ്പായ ഇലയുടെ ജ്യൂസ് നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കൂട്ടും, ശരീരത്തിലെ മുറിവുകൾ വേഗം ഉണക്കും
പപ്പായ ജ്യൂസ് കുടിക്കുന്നത് വഴി ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു
പപ്പായ ജ്യൂസ്, ഇല എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പപ്പായ ഇലയും പപ്പായയും ദഹനത്തിനും മികച്ചതാണ്