മികച്ച മരുന്നുകളിൽ ഒന്ന് കൂടിയാണ് തേൻ, ഇതിൻറെ ഫലങ്ങൾ നിരവധിയാണ്
തണുപ്പ് കാലത്ത് തേൻ കഴിക്കുന്നത് നിങ്ങളുടെ തൊണ്ട വേദനയെ ശമിപ്പിക്കും
ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഒക്സിഡൻറൽ ഗുണങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കും
ചുമ അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് തേൻ ഒറ്റമൂലി കൂടിയാണ്
നിങ്ങൾ ഉറക്കം കുറവുള്ളവരാണെങ്കിൽ പതിവായി തേൻ കഴിക്കാം മികച്ച ഉറക്കം ലഭിക്കും
വരണ്ട ചർമ്മമുള്ളവർക്ക് മൃദു ചർമ്മം ലഭിക്കാൻ ഏറ്റവും ബെസ്റ്റ് മരുന്ന് കൂടിയാണ് തേൻ