Winter Health Tips: ശൈത്യകാലത്ത് അമിതമായി വെള്ളം കുടിക്കണ്ട, പ്രശ്നമുണ്ടോ?

Published by: Zee Malayalam News Desk | Nov 25, 2023

ഗുരുതരമായ രോഗങ്ങളുള്ളവർ

ഹൃദയം, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളുള്ളവർക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടത്

Published by: Zee Malayalam News Desk | Nov 25, 2023

അമിതമായി വെള്ളം കുടിക്കുന്നത്

ഗുരുതരമായ രോഗങ്ങളുള്ളവർ ശൈത്യകാലത്ത് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം

Published by: Zee Malayalam News Desk | Nov 25, 2023

ഹൃദയാഘാത സാധ്യത

ചൂടിനെ അപേക്ഷിച്ച് തണുപ്പിൽ ഹൃദയാഘാത സാധ്യത വർദ്ധിക്കുന്ന സമയമാണ്

Published by: Zee Malayalam News Desk | Nov 25, 2023

ശ്രദ്ധിക്കാൻ

മഞ്ഞുകാലത്ത് ഹൃദ്രോഗികൾ അമിതമായി വെള്ളം കുടിക്കുന്നത് ദോഷകരമാണ്, എഴുന്നേറ്റയുടനുള്ള അധിക വെള്ളം കുടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യത

Published by: Zee Malayalam News Desk | Nov 25, 2023

ചെറുചൂടുള്ള വെള്ളം

വെറും വയറ്റിൽ വെള്ളം കുടിക്കണമെങ്കിൽ ചെറുചൂടുള്ള വെള്ളം കുടിക്കുക. തണുത്ത വെള്ളം കുടിക്കരുത്

Published by: Zee Malayalam News Desk | Nov 25, 2023

VIEW ALL

Read Next Story