Tea Benefits : ഈ ചായകൾ കുടിക്കൂ; വയറിന് ആശ്വാസമുണ്ടാകും

';

പെരുംജീരകം ചായ

ഗ്രീ ടീക്കൊപ്പം പെരുംജീരകം ചേർത്താൽ ഈ ചായ ഉണ്ടാക്കാൻ സാധിക്കും

';

പുതിന ചായ

സാധാരണ ചായയിൽ പുതിനയും തേനും ചേർത്ത് ഉണ്ടാക്കാൻ സാധിക്കും

';

ചെറുനാരങ്ങ ഇഞ്ചിയും ചേർത്തുള്ള പാനീയം

ചെറുചൂടുവെള്ളത്തിൽ നാരങ്ങയും ഇഞ്ചിയും ചേർത്ത് കുടിക്കുക

';

കുക്കുമ്പർ-പുതിന

ഇതു ഇളംചൂടുവെള്ളത്തിൽ ഇട്ട് കുടിക്കുക

';

ഇഞ്ചി ചായ

ചായയ്ക്കൊപ്പം ഇഞ്ചി ചേർത്ത് ഉണ്ടാക്കുക

';

VIEW ALL

Read Next Story