Anti-ageing serum

നിങ്ങളുടെ മുഖത്തെ സ്വഭാവിക തിളക്കം നിലനിർത്താൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ആൻ്റി - ഏജിം​ഗ് സെറം പരീക്ഷിച്ച് നോക്കൂ.

';

ചേരുവകൾ

ഈ സെറം നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാനായി ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

';

കറ്റാർ വാഴ

മൂന്ന് ടേബിൾ സ്പൂൺ കറ്റാർ വാഴയുടെ ജെൽ.

';

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ യുടെ ​രണ്ട് ​ക്യാപ്സൂളുകൾ. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. വിറ്റാമിൻ ഇയ്ക്ക് ആൻ്റി - ഓക്സിഡൻ്റ് ​ഗുണങ്ങളുണ്ട്.

';

റോസ് വാട്ടർ

മൂന്ന് ടേബിൾ സ്പൂൺ റോസ് വാട്ടർ അഥവാ പനിനീര്. കടകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്.

';

എസെൻഷ്യൽ ഓയിൽ

നിങ്ങളുടെ പ്രിയപ്പെട്ട എസെൻഷ്യൽ ഓയിൽ അഥവാ അവശ്യ എണ്ണ രണ്ട് മുതൽ മൂന്ന് തുള്ളി. കുറച്ച് അവോക്കാഡോ ഓയിലും കരുതുക.

';

​ഗ്ലിസറിൻ

ഒരു ടേബിൾ സ്പൂൺ ​ഗ്ലിസറിൻ.

';

എങ്ങനെ ഉണ്ടാക്കാം

കറ്റാർ വാഴയിൽ നിന്ന് ജെൽ മാത്രമായിട്ട് ചുരണ്ടിയെടുത്തതിന് ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ ​ഗുളികകൾ ചേർക്കുക. ഇനി റോസ് വാട്ടറും ​ഗ്ലിസറിനും ചേർത്ത് നന്നായി ഇളക്കുക. അവസാനമായി അവോക്കാഡോ ഓയിലും എസെൻഷ്യൽ ഓയിലും ചേർത്ത് സെറം ഒരു ​ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കുക.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story