ഇരുമ്പ് അടങ്ങിയതിനാൽ ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന കെരാറ്റിൻ സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ മുടി വളർച്ചയ്ക്കും തിളക്കത്തിനും കാരണമാകുന്നു.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന ബയോട്ടിൻ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്നു.
ഇതിലെ ബീറ്റാ കരോട്ടിൻ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.