Tips for happiness:

തിരക്കേറിയ ജീവിതരീതി കാരണം പലപ്പോഴും സ്വയം സന്തോഷിക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല

';

5 ശീലങ്ങള്‍

മാനസികമായി സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ ഇനി പറയാന്‍ പോകുന്ന 5 ശീലങ്ങള്‍ ഇന്ന് തന്നെ ആരംഭിക്കണം

';

നല്ല ഉറക്കം

മതിയായ ഉറക്കം ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ഉന്മേഷം ലഭിക്കുകയും ചെയ്യും

';

വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ നിന്ന് സന്തോകരമായ ഹോര്‍മോണുകള്‍ പുറത്തുവിടും

';

ഭാവിയെ കുറിച്ചുള്ള ചിന്ത

പഴയ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടാതെ ഭാവിയെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ 80% പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും

';

ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ മനസും ശരീരവും ആരോഗ്യമുള്ളതായി തീരുകയും സമ്മര്‍ദ്ദം അകലുകയും ചെയ്യും

';

ധ്യാനം / യോഗ

തലച്ചോറിനെ ശാന്തമാക്കി പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ ധ്യാനമോ യോഗയോ ചെയ്യേണ്ടത് പ്രധാനമാണ്

';

VIEW ALL

Read Next Story