weight loss

ഭാരം കുറയ്ക്കാൻ വിവിധ മാർ​ഗങ്ങൾ തേടി പോകുന്നവരാണ് നാം. അത്തരത്തിൽ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായ ഒരു ഭാരം കുറയ്ക്കൽ മാർ​​ഗമാണ് 30-30-30.

Zee Malayalam News Desk
Oct 09,2024
';

30-30-30

വ്യായാമം, ഭക്ഷണക്രമം എന്നിവയെ സംയോജിപ്പിക്കുന്ന രീതിയാണ് 30-30-30.

';

വ്യായാമം

ഇതനുസരിച്ച് 30 മിനിറ്റ് വ്യായാമം ചെയ്യുകയും രാവിലെ എഴുന്നേറ്റ് 30 മിനിറ്റിനുള്ളിൽ 30 ശതമാനം പ്രോട്ടീൻ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുകയും വേണം.

';

പ്രഭാതഭക്ഷണം

രാവിലെ എഴുന്നേറ്റ് 30 മിനിറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം പുന:സ്ഥാപിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു.

';

പ്രോട്ടീൻ

പ്രഭാതഭക്ഷണത്തിൽ 30 ശതമാനം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് പേശികളെ വളർത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.

';

പാലുത്പന്നങ്ങൾ

30 ശതമാനം പ്രോട്ടീനായി ലീൻ മീറ്റ്, മുട്ട, പാലുത്പന്നങ്ങൾ, നടസ് എന്നിവ ഭക്ഷണത്തിലുൾപ്പെടുത്താം.

';

മെറ്റബോളിസം

ഈ രണ്ട് കാര്യങ്ങളോടൊപ്പം 30 മിനിറ്റ് വ്യായാമം കൂടിയാകുമ്പോൾ മെറ്റബോളിസത്തിന് വേ​ഗം കൂടുകയും കാലറി നന്നായി കത്തുകയും ചെയ്യും.

';

വിദഗ്ദർ

30-30-30 രീതി ഫലപ്രദമാണെന്ന അഭിപ്രായമുണ്ടെങ്കിലും പുതിയ രീതികൾ പരീക്ഷിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story