Weight Loss Diet: ശരീരഭാരം കുറയ്ക്കാം... കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കാം

Published by: Zee Team | Nov 10, 2023

വെള്ളരിക്ക- ഒ‌രു കപ്പിൽ ഏകദേശം 16 കലോറി

Published by: Zee Team | Nov 10, 2023

സെലറി- ഒരു തണ്ടിൽ ഏകദേശം ആറ് കലോറി

Published by: Zee Team | Nov 10, 2023

സുച്ചിനി- ഒരു കപ്പിൽ ഏകദേശം 18 കലോറി

Published by: Zee Team | Nov 10, 2023

തക്കാളി- ഇടത്തരം വലുപ്പമുള്ള ഓരോ തക്കാളിയിലും ഏകദേശം 18 മുതൽ 27 വരെ കലോറി

Published by: Zee Team | Nov 10, 2023

ശതാവരി- ഒരു കപ്പിൽ ഏകദേശം 20 കലോറി

Published by: Zee Team | Nov 10, 2023

തണ്ണിമത്തൻ- ഒരു കപ്പിൽ ഏകദേശം 46 കലോറി

Published by: Zee Team | Nov 10, 2023

ഇലക്കറികൾ- ഒരു കപ്പ് അസംസ്കൃത പച്ചക്കറിയിൽ ഏകദേശം അഞ്ച് മുതൽ പത്ത് വരെ കലോറി

Published by: Zee Team | Nov 10, 2023

ബ്രോക്കോളി- ഒരു കപ്പിൽ ഏകദേശം 31 കലോറി

Published by: Zee Team | Nov 10, 2023

ബെൽ പെപ്പർ- ഇടത്തരം വലുപ്പമുള്ള ഓരോന്നിലും ഏകദേശം 24 മുതൽ 30 വരെ കലോറി

Published by: Zee Team | Nov 10, 2023

VIEW ALL

Read Next Story