ദൂരെ നിന്നാൽ പോലും മിന്നിത്തിളങ്ങും കൊറിയൻ പെൺകുട്ടികളുടെ ചർമ്മം അല്ലെ?
എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ അതിന്റെ രഹസ്യം എന്താണെന്ന്?
കൊറിയൻ പെൺകുട്ടികളുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം അറിഞ്ഞാലോ?
അത് മറ്റൊന്നുമല്ല അരിയുടെ വെള്ളമാണ്
ഇതിനായി നിങ്ങൾക്ക് പുറത്തെങ്ങും പോകണ്ട വീട്ടിൽ തന്നെ റെഡിയാക്കാൻ കഴിയും
ഇതിനായി അരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക ശേഷം ആ വെള്ളത്തിൽ മുഖം കഴുകുക
ഈ വെള്ളം ഉപയോഗിച്ച് നിങ്ങൾ ദിനവും മുഖം കഴുകിയാൽ മുഖത്തെ പാടുകളും ചുളിവുകളും മാറി ചർമ്മം തിളങ്ങും
ഇത് മുഖത്തെ ജലാംശം നിലനിർത്തും