Juices For Hair Growth: തലമുടി പനങ്കുലപോലെ വളരാൻ ഈ ജ്യൂസ് സൂപ്പറാ...!

';

Hair Growth Juice

തല മുടി വളരാൻ സഹായിക്കുന്ന ചില ജ്യൂസുകൾ ഉണ്ട്. ഇത് ദിവസേന കുടിക്കുന്നത് തലമുടി നന്നായി വളരുന്നതിനും കൊഴിയാതിരിക്കാനും സഹായിക്കും. ആ ജ്യൂസുകൾ ഏതൊക്കെ അറിയാം...

';

ചീര ജ്യൂസ്

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്

';

വെള്ളരിക്ക ജ്യൂസ്

വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ ഒന്നാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

';

നെല്ലിക്ക ജ്യൂസ്

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്

';

ക്യാരറ്റ് ജ്യൂസ്

വിറ്റാമിൻ എ, ബി, സി, ഇ, കെ, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്

';

കറ്റാർവാഴ ജ്യൂസ്

ഇതും തലമുടിയുടെ ആരോഗ്യത്തിന് വല്ല നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ കറ്റാർവാഴ തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

';

VIEW ALL

Read Next Story