മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണ്, 545 പാർലമെൻറ് (ലോക്സഭ) സീറ്റുകളിലേക്കാണ് മത്സരം നടക്കുക
നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും
ഏപ്രിൽ, മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം, എന്നാൽതീയ്യതികൾ സ്ഥിരീകരിച്ചിട്ടില്ല
കേരളത്തിൽ നിലവിൽ 20 സീറ്റുകളാണുള്ളത്
കഴിഞ്ഞ ടേമിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ചത് പോലെയുള്ള ട്വിസ്റ്റുകൾ ഇത്തവണയും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്