മഞ്ഞപ്പിത്തം

ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ പകരാന്‍ സാദ്ധ്യതയുള്ള രോഗമാണ് മഞ്ഞപ്പിത്തം

';

പ്രതിരോധം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി എന്തൊക്കെ ചെയ്യാമെന്ന് നോക്കാം

';

വെള്ളം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

';

മലമൂത്ര വിസർജനം

തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക

';

ക്ലോറിനേറ്റ്

കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക

';

ഉറപ്പ് വരുത്തുക

സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക

';

വസ്ത്രങ്ങൾ

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്

';

വാക്സിൻ

6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം

';

VIEW ALL

Read Next Story