പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാതൽ ദി കോർ

';


കണ്ണൂര്‍ സ്ക്വാഡ് എത്തിയതുപോലെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് മമ്മൂട്ടി കമ്പനി കാതലും പുറത്തിറക്കിയത്.

';


മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതികയും ഒന്നിക്കുന്നു എന്നത് സിനിമയുടെ ഹൈപ്പ് കൂട്ടി.

';


വ്യത്യസ്ഥമായ കഥാവിഷ്കാരവുമായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

';


ചിത്രം ആദ്യദിനം നേടിയത് 1.05 കോടി ആയിരുന്നു.

';


വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം വെള്ളിയാഴ്ച 1.18 കോടിയും ശനിയാഴ്ച 1.45 കോടിയും ഞായറാഴ്ച 1.65 കോടിയും നേടി.

';


തിങ്കളാഴ്ച കാതല്‍ നേടിയിരിക്കുന്നത് 74 ലക്ഷം രൂപയാണ്.

';


ഏഴാം ദിനത്തിൽ കാതൽ നേടിയത് 7. 51 കോടിയാണ്.

';

VIEW ALL

Read Next Story