Actress Anju Kurian: സ്റ്റൈലൻ ലുക്കിൽ ഓസ്ലർ താരം അഞ്ജു കുര്യൻ

Published by: Ajitha Kumari | Feb 07, 2024

അഞ്ജു കുര്യൻ

ഒരേസമയം മലയാളത്തിലും മറ്റു അന്യഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അനവധി നടിമാരുണ്ട്. ആ നിരയിൽ മുന്നിലാണ് അഞ്ജു കുര്യൻ. അഭിനയവും മോഡലിങ്ങും കരിയറായി കൊണ്ടുപോകുന്ന താരത്തിന് എല്ലാ ഭാഷകളിലും ഹിറ്റുകളുണ്ട്

Published by: Ajitha Kumari | Feb 07, 2024

എന്താണ് നിങ്ങളെ നൊസ്റ്റാൾജിക് ആക്കുന്നത് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. ധാരാളം ഡിസൈനർ വർക്കുകളുള്ള ലഹങ്കയും നെറ്റഡ് ദുപ്പട്ടയും താരത്തിന് അഴകേകുന്നുണ്ട്. എല്ലാത്തിലുമുപരിയായി താരത്തിന്റെ ചിരി ആരെയും മയക്കും വിധമാണ്.

Published by: Ajitha Kumari | Feb 07, 2024

സ്റ്റൈലൻ ചിത്രങ്ങൾ

ടി ആന്റ് എം സിഗ്നേച്വർ എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റേതാണ് താരം ധരിച്ചിരിക്കുന്ന ഔട്ട്ഫിറ്റ്. ജൊബിന വിൻസെന്റാണ് അഞ്ജുവിന് സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്. വിവാഹതന്ത്രയാണ് നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Published by: Ajitha Kumari | Feb 07, 2024

അബ്രഹാം ഓസ്ലർ

നേരം, ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ താരം ചെയ്തിരുന്നു. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും സജീവമാണ്. അബ്രഹാം ഓസ്ലർ ആണ് താരത്തിന്റെ അവസാനം വന്ന ചിത്രം. സിനിമയിൽ വളരെച്ചെറിയ വേഷമാണെങ്കിലും നടി അത് മികച്ച രീതിയിൽ തന്നെ അവസതരിപ്പിച്ചിട്ടുണ്ട്

Published by: Ajitha Kumari | Feb 07, 2024

VIEW ALL

Read Next Story