Trisha-Vijay: തൃഷ-വിജയ്

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള ജോഡിയാണ് വിജയിയും തൃഷയും. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് ലഭിച്ചത് ഹിറ്റുകളാണ്.

';

ലിയോ

ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയിലാണ് തൃഷയും വിജയിയും വീണ്ടും ഒന്നിക്കുന്നത്. ചിത്രം ഒക്ടോബർ 19ന് റിലീസിനെത്തും.

';

നമ്പർ 1 ജോഡി

14 വർഷത്തിന് ശേഷമാണ് വിജയ്-തൃഷ കോമ്പോയിൽ ഒരു ചിത്രമെത്തുന്നത്.

';

വിജയ്-തൃഷ

കുരുവി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

';

VIEW ALL

Read Next Story