Anusree Diwali Pics: അനുശ്രീയുടെ ദീപാവലി ഫോട്ടോഷൂട്ട് വൈറൽ..!

Published by: Zee Malayalam News Desk | Nov 12, 2023

ആരാധകർക്ക് ദീപാവലി ആശംസിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Published by: Zee Malayalam News Desk | Nov 12, 2023

May the joyful Diwali fill your life with joy, prosperity and success എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

Published by: Zee Malayalam News Desk | Nov 12, 2023

@seemattitextiles നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

Published by: Zee Malayalam News Desk | Nov 12, 2023

@jibinartist @plan.b.actions ആണ് അനുശ്രീയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Malayalam News Desk | Nov 12, 2023

ശിവദ, സ്വാസിക തുടങ്ങി നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. ‍‍‍

Published by: Zee Malayalam News Desk | Nov 12, 2023

ടെലിവിഷൻ പരിപാടിയിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്.

Published by: Zee Malayalam News Desk | Nov 12, 2023

ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസ് ആണ് താരത്തിന്റെ ആദ്യ ചിത്രം.

Published by: Zee Malayalam News Desk | Nov 12, 2023

കള്ളനും ഭ​ഗവതിയുമാണ് അവസാനമായി തീയേറ്ററുകളിൽ എത്തിയ അനുശ്രീയുടെ സിനിമ.

Published by: Zee Malayalam News Desk | Nov 12, 2023

ഈസ്റ്റ കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കള്ളനും ഭ​ഗവതിയും.

Published by: Zee Malayalam News Desk | Nov 12, 2023

VIEW ALL

Read Next Story