Actress Bhavana

നീലയിൽ തിളങ്ങി ഭാവന, ചിത്രങ്ങൾ കാണാം

';

ഭാവന

മലയാളത്തിലൂടെ വളർന്ന് വന്ന് തെന്നിന്ത്യയിൽ തിളങ്ങിയ താരനിരയിലെ മുന്നിലുള്ള താരമാണ് ഭാവന. മികച്ച അഭിനയത്തിലൂടെ സൗത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം എന്നും മലയാളികളുടെ പ്രിയങ്കരിയാണ്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് മോളിവുഡിലെ പ്രധാന ചർച്ച. നീല സൽവാറിൽ അതീവ സുന്ദരിയായിട്ടാണ് ഭാവന എത്തിയിരിക്കുന്നത്.

';

സിംപിൾ ലുക്കിലാണ് താരം

നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് മലയാളികൾക്കിടയിൽ തരംഗമാവുന്നത്. പുത്തൻ ചിത്രങ്ങളുമായി ആരാധകരുടെ മനം മയക്കുകയാണ് ഭാവന. സിംപിൾ ലുക്കിലാണ് താരം വന്നിരിക്കുന്നത്. നീല കളറുള്ള സൽവാറാണ് നടി ധരിച്ചിരിക്കുന്നത്.

';


ആരാധകരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഏറ്റെടുത്തകഴിഞ്ഞു. ഭാവനയുടെ ഭംഗിയുള്ള ചിരി ചിത്രങ്ങൾക്ക് കൂടുതൽ അഴകേകുന്നുണ്ട്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ശബരി നാഥാണ് താരത്തിന്റെ ഔട്ട്ഫിറ്റിന് പിന്നിൽ.

';


മേക്കപ്പാർട്ടിസ്റ്റ് ജീനയാണ് ഭാവനയ്ക്കും മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മലയാളത്തിലെ സീനിയർ നായികമാരിൽ മുന്നിലാണ് ഭാവന

';

VIEW ALL

Read Next Story