Mamitha Baiju: കിടു ലുക്കിൽ മമിത ബൈജു, ചിത്രങ്ങൾ കാണാം

Published by: Ajitha Kumari | Jan 16, 2024

താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റൈലൻ ലുക്കിൽ ആരാധകരെ മയക്കി മലയാളികളുടെ പ്രിയങ്കരി. ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ് നടിയുടെ കലക്കൻ ലുക്ക്

Published by: Ajitha Kumari | Jan 16, 2024

സ്റ്റൈലൻ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായാണ് മമത വന്നിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. ഇൻസ്റ്റയിൽ ഹിറ്റായിരിക്കുകയാണ് ഫോട്ടോസ്.

Published by: Ajitha Kumari | Jan 16, 2024

സെലിബ്രിറ്റി-വെഡിങ്ങ് ഫോട്ടോഗ്രാഫർ ബിജേഷ് നായരാണ് മമിതയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ബിജേഷ് തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതും

Published by: Ajitha Kumari | Jan 16, 2024

മമിത ധരിച്ചിരിക്കുന്ന ഔട്ട്ഫിറ്റ് ഇൻസ്റ്റാഗ്രാമിൽ വൈറലായികഴിഞ്ഞു. ധാരാളം സ്റ്റോൺ വർക്കുകളുള്ള വസ്ത്രമാണ് നടി ധരിച്ചത്. വസ്ത്രത്തിന് മാച്ചായ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

Published by: Ajitha Kumari | Jan 16, 2024

എന്നത്തേയുംപോലെ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പുത്തൻ സിനിമയിലെ ലുക്കാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ചിത്രങ്ങൾക്ക് ലൈക്കും കമന്റും നിരവധിയാണ്.

Published by: Ajitha Kumari | Jan 16, 2024

സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിങ്ങുള്ള യുവനടിയാണ് മമിത ബൈജു. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള താരം മോഡലിങ്ങും ചെയ്യാറുണ്ട്.

Published by: Ajitha Kumari | Jan 16, 2024

VIEW ALL

Read Next Story