Mamitha Baiju

സാരിയിൽ പൊളി ലുക്കിൽ മമിത ബൈജു

Ajitha Kumari
Dec 29,2023
';

മമിത ബൈജു

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ നേടിയെടുക്കുക എന്ന നേട്ടം സ്വന്തമാക്കിയ ഒരു നടിയാണ് മമിത ബൈജു

';


മലയാളികളുടെ മനം മയക്കിയ യുവതാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം.

';


സാരിയിൽ അതീവ സുന്ദരിയായെത്തിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്

';


സാരിയിൽ എന്നത്തേയുംപോലെ മനോഹരിയായാണ് നടി എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലായിരിക്കുന്നത്.

';


ഡിസൈൻ വർക്കുകളുള്ള പച്ച ഫുൾ സ്ലീവ് ബ്ലൌസും പച്ചയും മഞ്ഞയും കലർന്ന സാരിയുമാണ് താരം ധരിച്ചിരിക്കുന്നത്. മാച്ചിങ്ങായ ആഭരണങ്ങളും നടിയെ കൂടുതൽ മനോഹരിയാക്കുന്നുണ്ട്.

';


ബൈഹാന്റ് എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് താരത്തിന്റെ ഔട്ട്ഫിറ്റിനു പിന്നിൽ. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി മറ്റ് മോളിവുഡ് നടിമാർ തിളങ്ങുന്നതിന്റെയിടയിലാണ് മമിതയുടെ വ്യത്യസ്ത ലുക്ക്

';

VIEW ALL

Read Next Story