Actress Navya Nair: ദിവസം കൂടുന്തോറും പ്രായം കുറയുകയാണല്ലോ...? നവ്യ നായരുടെ ഈ ചിത്രങ്ങൾ കണ്ടാൽ ആരും ഒന്ന് ഞെട്ടും

Published by: Zee Malayalam News Desk | May 04, 2024

ക്യാപ്ഷൻ

Dressed to spread smiles and positivity! എന്നാണ് താരം നവ്യ നായർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്. (Photo Courtesy: Sam Photography)

Published by: Zee Malayalam News Desk | May 04, 2024

ഔട്ട്ഫിറ്റ്

@madebymilankochi ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @amal_ajithkumar ആണ് താരത്തിന്റെ ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകും വിധം മേക്കപ്പ് നൽകിയിരിക്കുന്നത്. (Photo Courtesy: Sam Photography)

Published by: Zee Malayalam News Desk | May 04, 2024

സ്റ്റൈലിസ്റ്റ്

@mayzaideh_khalid, @stylewithmay_ ആണ് നവ്യയ്ക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്. @goodwillcollectionsbridalൽ നിന്നാണ് ജ്വല്ലറി തിരഞ്ഞെടുത്തിരിക്കുന്നത്. (Photo Courtesy: Sam Photography)

Published by: Zee Malayalam News Desk | May 04, 2024

ഫോട്ടോ

@premsampaul ആണ് നവ്യയുടെ ഈ പുത്തൻ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. ചുവന്ന ഔട്ട്ഫിറ്റിലുള്ള നവ്യയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആവുകയാണ്.

Published by: Zee Malayalam News Desk | May 04, 2024

VIEW ALL

Read Next Story