Nayanthara

സിനിമ മേഖലയിൽ ഏറ്റവും തിരക്കേറിയ നടിയാണ് നയൻതാര. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

';

നയൻതാര

പൂക്കൾക്കിടയിൽ നിൽക്കുന്ന നയൻതാരയെ ചിത്രങ്ങളിൽ കാണാം

';

ചിത്രങ്ങൾ

കുടുംബത്തോടൊപ്പം ഹോങ്കോങ്ങിലാണ് താരമിപ്പോൾ. യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

';

കുടുംബം

തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയിർ, ഉലകം എന്നിവരാണ് ഇവരുടെ മക്കൾ

';

കരിയർ

വിവിധ ഭാഷകളിലായി മുൻനിര നായകന്മാരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്

';

ആദ്യ ചിത്രം

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് നയൻതാര അഭിനയരം​ഗത്തേക്ക് എത്തിയത്.

';

ഹിന്ദി ചിത്രം

ഷാരൂഖ് നായകനായ ജവാൻ ആണ് നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം. തമിഴ് സംവിധായകൻ ആറ്റ്ലി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

';

സിനിമ

നയൻതാര നായികയാകുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡൻസ് ആണ് നയൻതാര ഇപ്പോൾ ചെയ്യുന്നത്. നിവിൻ പോളിയാണ് നായകൻ

';

VIEW ALL

Read Next Story