Nithya Menen: ചിത്രാംഗദയായി നിത്യ മേനൻ; വൈറൽ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 03, 2023

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 03, 2023

കർണാടകയിലെ ബെംഗളൂരുവിലാണ് നിത്യ ജനിച്ച് വളർന്നത്

Published by: Zee Malayalam News Desk | Oct 03, 2023

ആറ് ഭാഷകൾ നന്നായി സംസാരിക്കാൻ നിത്യയ്ക്ക് കഴിയും

Published by: Zee Malayalam News Desk | Oct 03, 2023

നിത്യ നിരവധി സിനിമകൾക്ക് പിന്നണി ഗായികയായി ശബ്ദം നൽകിയിട്ടുമുണ്ട്

Published by: Zee Malayalam News Desk | Oct 03, 2023

ഇതിനോടകം തന്നെ 50ൽ അധികം സിനിമകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 03, 2023

സോഷ്യൽ മീഡിയയിലും താരമാണ് നിത്യ മേനൻ

Published by: Zee Malayalam News Desk | Oct 03, 2023

നിത്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 03, 2023

VIEW ALL

Read Next Story