Nithya Menen photos: പാൻ ഇന്ത്യൻ താരം

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ നടിയാണ് നിത്യ മേനന്‍

';


തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

';


കർണാടകയിലെ ബെംഗളൂരുവിലാണ് നിത്യ ജനിച്ച് വളർന്നത്

';


ആറ് ഭാഷകൾ നന്നായി സംസാരിക്കാൻ നിത്യയ്ക്ക് കഴിയും

';


നിത്യ നിരവധി സിനിമകൾക്ക് പിന്നണി ഗായികയായി ശബ്ദം നൽകിയിട്ടുമുണ്ട്

';


ഇതിനോടകം തന്നെ 50ൽ അധികം സിനിമകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

';


സോഷ്യൽ മീഡിയയിലും താരമാണ് നിത്യ മേനൻ

';


നിത്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story