Actress Sshivada: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൺസ്റ്റ്​ഗ്രാമിലാണ് ശിവദ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോകൾ ട്രെന്റിങ് ആണ്

';

ക്യാപ്ഷൻ

Own your style ,own you stride എന്നാണ് ശിവദ തന്റെ ഈ ബ്ലാക്ക് ഔട്ട്ഫിറ്റ് ധരിച്ചുള്ള ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

ഫോട്ടോ

@sajeesh_s_0619_make_over (Sajeesh Sajeesh S) ആണ് പുതിയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @zilmor_jewels ൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തത്.

';

ഔട്ട്ഫിറ്റ്

@parishkakochi ൽ നിന്നാണ് ശിവദയുടെ ഈ ബ്ലാക്ക് നിറത്തിലുള്ള ന്യൂ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. @Styyledbyjoe @joe_elize_joy ആണ് ഈ കിടിലൻ സ്റ്റൈൽ താരത്തിന് നൽകിയത്.

';

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരമാണ് ശിവദ. ഇടയ്ക്കിടെ പുത്തൻ ഔട്ട് ഫിറ്റിൽ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്.

';

VIEW ALL

Read Next Story