Aditi Rao photos

പ്രശസ്ത നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി.

Zee Malayalam News Desk
Nov 03,2023
';


ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്.

';


മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അദിതി.

';


മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ആയിരുന്നു അദിതി റാവു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

';


പിന്നീട് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിലും അഭിനയിച്ചു.

';


തമിഴ് ചിത്രമായ സ്രിംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്.

';


ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്‌ക്രീൻ അവാർഡ് ലഭിച്ചു.

';


സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.

';

VIEW ALL

Read Next Story