Aditi Ravi: സൂര്യാസ്തമയം പോലെയാണ് അവളുടെ ഹൃദയം...! ചിത്രങ്ങളുമായി അദിതി രവി

Published by: Zee Malayalam News Desk | Mar 05, 2024

her heart was made of liquid sunset എന്നാണ് ചിത്രങ്ങൾക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ

Published by: Zee Malayalam News Desk | Mar 05, 2024

മോഡലിം​ഗ് രം​ഗത്തു നിന്നും സിനിമയിലെത്തിയ നടിയാണ് അദിതി രവി.

Published by: Zee Malayalam News Desk | Mar 05, 2024

1993 മാർച്ച് 15ന് തൃശ്ശൂർ ജില്ലയിലാണ് അദിതി ജനിച്ചത്. 30 വയസ്സാണ് താരത്തിന്.

Published by: Zee Malayalam News Desk | Mar 05, 2024

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിൽ സഹനടിയായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Published by: Zee Malayalam News Desk | Mar 05, 2024

പിന്നീട് ജനപ്രിയമായ നിരവധി സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു.

Published by: Zee Malayalam News Desk | Mar 05, 2024

അലമാര, കുട്ടനാടൻ മാർപാപ്പ, ആദി എന്നിവയെല്ലാം അവയിൽ ചിലതാണ്.

Published by: Zee Malayalam News Desk | Mar 05, 2024

VIEW ALL

Read Next Story