യുവനടി

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണകുമാ‍ർ

';

താരപുത്രി

ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന കൃഷ്ണ

';

മോളിവുഡിൽ

കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് അഹാന

';

ഹിറ്റുകളുടെ ഭാഗം

ഇക്കാലത്തിനിടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അഹാനയ്ക്കായി

';

അരങ്ങേറ്റം

ഞാന്‍ സ്റ്റീവ് ലോപ്പസ് (2014) എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്

';

പ്രധാന വേഷം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള (2017) എന്ന ചിത്രത്തിൽ അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

';

ടൊവിയുടെ നായിക

ടൊവിനോ തോമസിനൊപ്പം റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന നായികയായി തിളങ്ങി

';

മമ്മൂക്കയ്ക്കൊപ്പം

ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു

';

VIEW ALL

Read Next Story