Ahaana Krishna: ജപ്പാനീസ് ബ്രൈഡൽ ലുക്കിൽ അഹാന...! ചിത്രങ്ങൾ കാണാം

Published by: Zee Team | May 13, 2024

ഔട്ട്ഫിറ്റ്

@t.and.msignature ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. @m.o.dsignature ൽ നിന്നാണ് ഈ ന്യൂ ജാപ്പനീസ് ലുക്കിന് ഇണങ്ങുന്ന തരത്തിലുള്ള ജ്വല്ലറി സെലക്ട് ചെയ്തത്.

Published by: Zee Team | May 13, 2024

സ്റ്റൈൽ

@stylingbyafsheenshajahan ആണ് അഹാനയ്ക്ക് ഈ ആകര്ഷകമായ ജാപ്പനീസ് സ്റ്റൈൽ നൽകിയിരിക്കുന്നത്. @priyanka.jose.artistry ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | May 13, 2024

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Published by: Zee Team | May 13, 2024

സിനിമ

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന.

Published by: Zee Team | May 13, 2024

VIEW ALL

Read Next Story